keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ത്യയിലേക്ക് ക്രൂഡ് ഇറക്കുമതി: ആദ്യ അഞ്ചില്‍നിന്ന് യു.എസ് പുറത്ത്

06-01-2025

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് യു.എസ് പുറത്തായി; യുഎസിനെ മറികടന്ന് അംഗോള ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം ചെയ്യുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമനായി; 31% വിപണി വിഹിതവുമായി റഷ്യയാണ് മുന്നില്‍. ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അംഗോള യുഎസിനേക്കാള്‍ മുന്നിലെത്തി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News