08-01-2025
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജോ ബൈഡന്‍ പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.കഴിഞ്ഞ 15 മാസത്തോളമായി പലസ്തീനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൈയടിച്ച് കൂടെ നിന്ന ബൈഡന് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായിരിക്കുകയാണ്.