keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പാട്ടുകളുടെ രാജകുമാരന് വിട

10-01-2025

ആത്മാവില്‍നിന്ന് ഒഴുകിവരുന്ന സംഗീതം കൊണ്ട് മലയാളി മനസിനെ ത്രസിപ്പിച്ച ഗാനങ്ങളുടെ രാജകുമാരന്‍. ജയചന്ദ്രനെന്ന ഗായകന്‍ ഇനി ഓര്‍മിക്കുക ആ ഗനോസരോവരത്തിലൂടെയായിരിക്കും. കാരണം പൂവേ പൂവേ പാലപ്പൂവേ... (ദേവദൂതന്‍), ആകാശദീപമേ... (ജോക്കര്‍), അറിയാതെ അറിയാതെ... (രാവണപ്രഭു), പൊന്നുഷസ്സിനും... (മേഘമല്‍ഹാര്‍), ഒന്നു തൊടാനുള്ളില്‍... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും... (നന്ദനം), വിരല്‍ തൊട്ടാല്‍ വിരിയുന്ന...(ഫാന്റം), വാ വാ വോ വാവേ... (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്... (തിളക്കം), എന്തേ ഇന്നും വന്നീലാ... (ഗ്രാമഫോണ്‍) ഇങ്ങനെ എ്ണ്ണിയാല്‍ ഒടുങ്ങാത്ത ഗാനങ്ങളാണ് അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News