keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇ-കുബേര്‍ വഴി പണം വരും, 10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 17,919 കോടി രൂപ കടമെടുക്കും

14-01-2024

കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഇന്ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മൊത്തം 17,919 കോടി രൂപ കടമെടുക്കും. ഇ-കുബേറിലൂടെ കടപ്പത്രങ്ങള്‍ ലേലം ചെയ്താണിത്. മിനിമം 10,000 രൂപയാണ് കടപ്പത്രത്തില്‍ നിക്ഷേപിക്കാനാവുക. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളും. ശമ്പളം, പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയവ ആവശ്യങ്ങള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നത്. ഇതിനുള്ള വഴിയാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍ (എസ്ഡിഎല്‍). റിസര്‍വ് ബാങ്കാണ് സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങള്‍ ഇറക്കിയുള്ള ഈ കടമെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.ഓരോ സംസ്ഥാനത്തിനും അവയ്ക്ക് അനുവദനീയമായ പരിധിപ്രകാരം കടമെടുക്കാം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News