keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
50 പെണ്‍കുട്ടികളെ പീഡിപ്പിച്ചു, സൈക്കോളജിസ്റ്റ് അറസ്റ്റില്‍

15-01-2025

മഹാരാഷ്ട്രയില്‍ 15 വര്‍ഷത്തിനിടെ 50 ഓളം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍. നാഗ്പൂരില്‍ നിന്നുള്ള രാജേഷ് ധോക്ക്(47) എന്ന സൈക്കോളജിസ്റ്റാണ് അറസ്റ്റിലായിരിക്കുന്നത.്വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വശീകരിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്.ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമം, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമവും പ്രകാരം രാജേഷിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News