keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നിഴൽ നേതാവിന്റെ കീഴിൽ- ഗാസയിൽ കരുത്തരായി ഹമാസ്

15-01-2025

ഹമാസ് തിരിച്ചുവരുന്നതായാണ് ഗസയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ദി ഷാഡോ അല്ലെങ്കില്‍ നിഴല്‍ എന്ന് അറിയപ്പെടുന്ന പുതിയ മേധാവി മുഹമ്മദ് സിന്‍വറിന്റെ കീഴില്‍ ഹമാസ് അതിവേഗം ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.കൊല്ലപ്പെട്ട യഹിയ സിന്‍വറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വര്‍.ഹമാസിന്റെ നിയന്ത്രണം ഏറ്റെടുത്ത മുഹമ്മദ് സിന്‍വര്‍,പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.മാത്രമല്ല, ഹിറ്റ് ആന്‍ഡ് റണ്‍ പോലെയുള്ള ആക്രമണ തന്ത്രങ്ങളും പുതിയ പോരാളികളെ പരിശീലിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News