17-01-2025
ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ കാമ്പയിനില്‍ സുരക്ഷാ സേന വന്‍ വിജയം ആസ്വദിച്ചിരിക്കെയാണ് ബീജാപൂര്‍-സുക്മ ജില്ലാ അതിര്‍ത്തിക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്.