keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ത്യയുടെ രത്‌നാഭരണ കയറ്റുമതിയില്‍ ഇടിവ്

18-01-2025

രത്‌നാഭരണ കയറ്റുമതിയില്‍ ഇടിവ്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വമാണ് ഇടിവിന് കാരണമെന്ന് റിപ്പോര്‍ട്ട്. ഭൗമരാഷ്ട്രീയ സംഘര്‍ഷത്തില്‍ ആഗോള പൗരന്‍മാര്‍ ആശങ്കയിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ച് വരുന്നത് ഇക്കാരണത്താലാണ്. ഇതിന്റെ ആഘാതമുണ്ടായത് രത്‌നാഭരണ കയറ്റുമതിയിലാണെന്നും ജെം & ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍. കയറ്റുമതിയില്‍ ഡിസംബര്‍ മാസം മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.29 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഡിസംബറില്‍ കയറ്റുമതി 1967.98 മില്യണ്‍ യുഎസ് ഡോളറായിരുന്നു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News