18-01-2025
തുടര്‍ച്ചയായി രാജ്യാന്തരമത്സരങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മലയാളി താരം സഞ്ജു സാംസണിന് കുരുക്കായി അന്വേഷണം വരുന്നു. ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതിനാലാണ് സഞ്ജു സാംസണിന് എതിരെ ബിസിസിഐ അന്വേഷണം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വെച്ച സഞ്ജു സാംസണിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.