keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തിരക്കേറിയ വിമാനത്താവളമെന്ന റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്

18-01-2025

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്; എയര്‍ലൈന്‍ ശേഷിയില്‍ ഏഴ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ആഗോള ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജി യുടെ കണക്കനുസരിച്ച്, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2024 ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ നിലവാരത്തില്‍ നിന്ന് 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. 265 ലധികം ലക്ഷ്യസ്ഥാനങ്ങള്‍ പങ്കിട്ടുകൊണ്ട് ദുബായ് വിമാനത്താവളത്തിനെ ഉന്നത സ്ഥാനത്തെത്തിക്കാന്‍ എമിറേറ്റ്സും ഫ്‌ലൈദുബായും പിന്തുണച്ചിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News