keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
രാജ്യത്തിനാവശ്യം സന്തുലിത വികസനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

21-01-2025

വികസന പ്രവർത്തനങ്ങൾ ഗിരിവർഗ്ഗ മേഖലകളിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും എത്തുമ്പോൾ മാത്രമേ രാജ്യം യഥാർത്ഥ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മേരാ യുവഭാരത്- നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച പതിനാറാമത് ആദിവാസി യുവജന വിനിമയ സാംസ്കാരിക പരിപാടി എറണാകുളത്ത് കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News