23-01-2025
സ്റ്റേഡിയത്തിലെ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എം.എൽ.എ യെ ആശുപത്രിയിൽ പ്രൊഫ.എം കെ സാനു സന്ദർശിച്ചു. പ്രിയപ്പെട്ട ഗുരുനാഥൻ ആശുപത്രി മുറിയിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ സ്നേഹാദരവോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോടുൾപ്പടെ ചോദിച്ചറിഞ്ഞു.