23-01-2025
മികച്ച ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡ്‌സ് പ്രഥമ പരിഗണന പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രണ്‍ദീപ് ഹൂഡയുടെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യയുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ സിനിമകള്‍.