24-01-2025
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചത് പുറം ലോകമറിഞ്ഞത് മാവോയിസ്റ്റുകളെ പിടിക്കാന്‍ പോയ സംഘം പാതി കടിച്ചുകീറിയ മൃതദേഹം കണ്ടെത്തിയതുകൊണ്ടാണ്. രണ്ടുകിലോമീറ്ററോളം ഉള്‍ക്കാട്ടിലേക്ക് കടുവ കൊണ്ടുപോയ ധന്യയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ തണ്ടര്‍ ബോള്‍ട്ട് സംഘം കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അതും കാണാമറയത്തായേനെ.
വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്.