24-01-2025
സുകുമാര്‍ അഴീക്കോട് ഒരു നായകനാണോ വില്ലനാണോ എന്ന് ചോദിച്ചാല്‍. എതിരാളികള്‍ക്ക് അദ്ദേഹം ഒരു വില്ലാനായിരുന്നുവെന്ന് പറയാം... വാക്കുകള്‍കൊണ്ട് അസ്ത്രം തൊടുക്കുന്ന അര്‍ജ്ജുനന്‍. സ്‌നേഹിക്കുന്നവര്‍ക്കാകട്ടെ നന്മയില്‍ പൊതിഞ്ഞ നായകനും...
അതിന്റെ എല്ലാ നിറവോടെയും കുറവോടെയും. സൂപ്പര്‍താരങ്ങളെ നേര്‍ക്കുനേര്‍ എതിരിട്ടപ്പോഴും ആളുകള്‍ അഴീക്കോടിനൊപ്പമായിരുന്നു; ആ പോരിലും അദ്ദേഹമായിരുന്നു നായകന്‍.