24-01-2025
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത നിറഞ്ഞിരുന്നു.മോഷണ ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ മുംബൈ പൊലീസ് പ്രതിയെന്നു സംശയിക്കുന്നയാളെ പിടികൂടുകയും ചെയ്തു.ബാന്ദ്രയിലെ അതീവ സുരക്ഷയുള്ള വസതിയില്‍ വച്ചാണ് സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്.