24-01-2025
ഒരുകാലത്ത് ആരാധകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് കാണാമറയത്തേക്ക് പോകേണ്ടിവന്ന നായികയാണ് നടി തൃഷ. എന്നാല്‍ തൃഷയുടെ രണ്ടാം വരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു. കാരണം അവര്‍ ഏറ്റെടുക്കുന്ന പ്രൊജക്ടുകളെല്ലാം വമ്പന്‍ ഹിറ്റുകളായി മാറിയിരുന്നു.