13-01-2026
വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ;കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കുറഞ്ഞത് 960 രൂപ. വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയില്‍വേ. തേഡ് എസിയില്‍ കുറഞ്ഞ നിരക്ക് 960 രൂപയാണ്. ചുരുങ്ങിയ ദൂരം യാത്ര ചെയ്യുന്നവരും കുറഞ്ഞത് 400 കിലോമീറ്റര്‍ ദുരത്തേക്കുള്ള നിരക്ക് നല്‍കണം.