24-01-2025
തന്റെ പുതിയ സിനിമയിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത എല്ലാ സിനിമാ പാപങ്ങളും- കഴുകിക്കളയുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ചിത്രം പ്രഖ്യാപിച്ചുകൊണ്ട്, എക്‌സിലാണ് പ്രമുഖ സംവിധായകന്‍ തന്റെ അഭിപ്രായം പറഞ്ഞത്. തന്റെ ചിത്രം ഗംഭീരമായ സൃഷ്ടിയാകുമെന്നും രാം ഗോപാല്‍ വര്‍മ്മ അവകാശപ്പെട്ടു.