keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിപ്പിച്ച് വാഗാ അതിര്‍ത്തിയില്‍ പ്രത്യേക ബീറ്റിംഗ് റിട്രീറ്റ്

27-01-2025

ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ ശക്തി പ്രകടനം. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യയുടെ ആദ്യ പ്രതിരോധ സേനയായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് ആണ് ജനുവരി 26ന് വൈകിട്ട് പ്രത്യേക ബീറ്റിംഗ് റിട്രീറ്റ് നടത്തിയത്. ഇന്നത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു ഇത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News