keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ചൈനീസ് കുതിപ്പിന് മൂക്കുകയറിടാന്‍ ട്രംപ്

27-01-2025

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയപ്പോള്‍ പല മാറ്റങ്ങളും ലോകരാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്.എന്നാല്‍ ഇത്ര വേഗത്തില്‍ ലോകക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല.ട്രംപിന്റെ പുതിയ നയപ്രകാരം ചൈനയെയാണ് മുഖ്യ എതിരാളിയായി കാണുന്നത്.ചൈന തങ്ങളെക്കാള്‍ വളര്‍ന്ന് അമേരിക്കയെ കീഴ്‌പ്പെടുത്തുമോ എന്ന ഭയമാണ് ചൈനക്കെതിരെ ശബ്ദമുയര്‍ത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തുമെന്നും ഇത് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News