keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ബജറ്റ് 2025: നൈപുണ്യവികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

31-01-2025

ലോക ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ മാനവ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവട് വയ്പിന് ഇത്തവണത്തെ ബജറ്റ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണ നൈപുണ്യവികസന പദ്ധതികളില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആഗോള ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ക്കായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ പരിശീലന പരിപാടികള്‍ പ്രഖ്യാപിക്കും. നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കീഴിലായിരിക്കും പദ്ധതികള്‍ വരിക.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News