05-02-2025
രാജ്യത്തെ വിവിധ എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചു. ഫെബ്രുവരി 25 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് 25ന് രാത്രി 11.50 വരെ അടയ്ക്കാം. ഏപ്രില്‍ മാസം ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ.