05-02-2025
ഇന്ത്യയിൽ നിന്നുൾപ്പടെ ധാരാളം പേർ സൗദിഅറേബിയയിൽ ജോലി ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിലാണ് പുതിയ തൊഴിൽ നിയമ മാറ്റം കൊണ്ട് വരുന്നതിനു സൗദി മുൻകൈയെടുക്കുന്നത്.ഇന്ത്യയിൽ നിന്ന് കുടിയേറി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഇത് ഗുണം ചെയ്യും.ലക്ഷക്കണക്കിനു പേരാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ജോലിക്കെത്തുന്നത്.നഴ്‌സിംഗ്,വീട്ടുജോലി,ഡ്രൈവിംഗ് എന്നിവയ്ക്കായി നിരവധി ഇന്ത്യക്കാരും ശ്രീലങ്കക്കാരുമാണ് ഏറ്റവും കൂടുതൽ സൗദിയിൽ വരുന്നത്.