keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വിദേശ രാജ്യങ്ങളിൽ മലയാളിക്ക് ലഭിക്കുന്ന പരിഗണന രവി പിള്ളയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ

06-02-2025

വിദേശ രാജ്യങ്ങളിൽ മലയാളികൾക്ക് ലഭിക്കുന്ന പരിഗണന രവി പിള്ളയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സ്വാധീനിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി ഡോ.ബി.രവി പിള്ളയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്‌റൈനിൽ ആദ്യമായാണ് ഒരു വിദേശ വ്യവസായിക്ക് മെഡൽ ഓഫ് എഫിഷ്യൻസി നൽകുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News