keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ത്യയില്‍ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിന് തീവച്ചു.

07-02-2025

ഇന്ത്യയില്‍ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിന് തീവച്ചു. വസതി പൂര്‍ണ്ണമായി കത്തിക്കുകയായിരുന്നു. 1000ത്തിലേറെ കലാപകാരികളാണിത് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപകനും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുര്‍ റഹ്‌മാന്റെ വസതി കൂടിയായിരുന്നു കലാപകാരികള്‍ കത്തിച്ചത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News