07-02-2025
അമേരിക്കയില്‍ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍. സി17 ട്രാന്‍സ്‌പോര്‍ട് വിമാനത്തില്‍ 40 മണിക്കൂറിലേറെ വീണ്ട യാത്രയില്‍ കൈവിലങ്ങിട്ടും കാലില്‍ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാല്‍ സിങ്, ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെളിപ്പെടുത്തി.