keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

12-02-2025

ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യ ഉടന്‍ നീക്കില്ല. പരസ്പര ആശ്രയത്വവും നേട്ടങ്ങളും ഇരു രാജ്യങ്ങളും മനസ്സിലാക്കാനുണ്ടെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആഗോള വ്യാപാര യുദ്ധ ഭീതിയില്‍ ലോക രാജ്യങ്ങള്‍ നില്‍ക്കെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരറിന്റെ പ്രസ്്താവനയെന്നത് പ്രസക്തമാണ്. 2020 മുതലാണ് ഇന്ത്യ രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ വിലക്കിയത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായതാണ് പ്രശ്നത്തിന് കാരണമായത്. ആ ഏറ്റുമുട്ടലിനുശേഷം ചൈനീസ് നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച് ഇന്ത്യ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News