keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ

14-02-2025

ഇന്‍ഡ്യാ സഖ്യത്തിലുടലെടുത്ത അതൃപ്തി നിലനില്‍ക്കെ ശിവസേന(ഉദ്ധവ്) നേതാവ് ആദിത്യ താക്കറെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച രാത്രി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ആദിത്യ താക്കറെ ഇന്നലെ വൈകുന്നേരമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയായെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ കുറിച്ചുള്ള ശിവസേനയുടെ നിലപാട് രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും അറിയിച്ചതായും ആദിത്യ താക്കറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News