keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പുതിയ ആണവ കരാറിൽ ഒപ്പു വയ്ക്കാൻ അമേരിക്കയും ഇറാനും

17-02-2025

ടെഹ്‌റാൻ ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള പുതിയ കരാറിനായി അമേരിക്കൻ ഭരണകൂടവും ഇറാനും തമ്മിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ തയ്യാറെടുപ്പ് നടത്തുന്നു. ഇസ്രേയലിന് എതിരെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ ഉള്ളതിനാൽ ആണവ കരാറിൽ ഇറാൻ ഒപ്പിടുമെന്നു പ്രതീഷിക്കുന്നു. പുതിയ കരാറിനായി ചർച്ചകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറയുമ്പോൾ, ഇറാനിൽ നിന്നുള്ള സന്ദേശം അത്ര സുഖകരമല്ല.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News