keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സിറിയൻ ഉപരോധം നീക്കാൻ റഷ്യ

17-02-2025

വർഷങ്ങളായി സിറിയൻ ലിറ( കറൻസി ) അച്ചടിക്കുന്ന റഷ്യയിൽ നിന്ന് പ്രാദേശിക കറൻസി കയറ്റുമതി ചെയ്തതായി വെള്ളിയാഴ്ച സിറിയയുടെ സെൻട്രൽ ബാങ്ക് അറിയിച്ചു. ബുധനാഴ്ച സിറിയയുടെ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷാറയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഫോൺ കോളിനെ തുടർന്നാണ് ഈ നീക്കം. ഡിസംബറിൽ ബഷൽ അൽ അസദിൻ്റെ പതനത്തിനുമുമ്പ് ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമാണ് പ്രാദേശിക കറൻസി അയക്കുന്നത് എന്ന് റിപ്പോർട്ട് ചെയ്യ്തു,

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News