keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംസ്ഥാന തല ഖാദി പ്രദർശന വിപണന മേള തൃശൂരിൽ

18-02-2025

ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഖാദി പ്രദർശന വിപണന മേള തൃശൂർ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ ഫെബ്രുവരി 18 മുതൽ 27 വരെ നടക്കും. 10 ദിവസത്തെ ഈ മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള ഖാദി ഗ്രാമവ്യവസായ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും. കോട്ടൺ ഖാദി, മസ്ലിൻ ഖാദി, ഖാദി ചുരിദാറുകൾ, ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, ഖാദി പട്ടു സാരികൾ, കാന്താ സിൽക്ക്, ജംദാനി സിൽക്ക്, ബാഫ്റ്റ് സിൽക്ക്, എംബ്രോയ്ഡറി സിൽക്ക്, ജൂട്ട് സിൽക്ക്, കരകൗശല ഉൽപ്പന്നങ്ങൾ, കലർപ്പില്ലാത്ത തേൻ, എള്ളെണ്ണ, വിവിധയിനം ടോയ്‌ലറ്റ് സോപ്പുകൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഈ മേളയിലെ മുഖ്യ ഇനങ്ങളായിരിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News