21-02-2025
കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത് കൂട്ട ആത്മഹത്യയെന്ന് സംശയം.ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് നിന്ന് കണ്ടെത്തിയത്.കസ്റ്റംസ് ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് സർവീസിൽ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു