keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പരസ്പര സമ്മതം ഉണ്ടെങ്കിൽ കൗമരക്കാർക്കു തമ്മിൽ ശാരീരിക ബന്ധം ആകാമെന്ന് ഡൽഹി ഹൈകോടതി

21-02-2025

കൗമരത്തോട് അടുക്കുന്ന കുട്ടികൾക്ക് പരസ്പര സമ്മതമുണ്ടെങ്കിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെടാൻ അവകാശം ഉണ്ടാക്കിയെടുക്കണമെന്ന് ഡൽഹി ഹൈകോടതി പറഞ്ഞു. ഇത്തരത്തിലുള്ള ബന്ധങ്ങളെ പോസ്കോ നിയമത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാര പ്രണയത്തെ അംഗീകരിക്കാനുള്ള നിയമം വേണമെന്ന് കോടതി പ്രസ്താവിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News