keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇസ്രയേലില്‍ വന്‍ സ്‌ഫോടന പരമ്പര

21-02-2025

ഇസ്രയേലില്‍ വന്‍ സ്‌ഫോടന പരമ്പര. ഇന്നലെ രാത്രി നടന്ന സ്ഫോടന പരമ്പരയില്‍ മൂന്ന് ബസ്സുകളായിരുന്നു പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നത്. എന്നാല്‍, ബസ്സുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. ഡെറ്റൊണേറ്ററുകളില്‍ സമയം ക്രമീകരിച്ചതില്‍ വന്ന പിഴവുമൂലമാണ്, നിരവധി പേരുടെ മരണത്തിന് ഇടയാക്കുമായിരുന്ന സ്ഫോടനം വൈകിപ്പോയതെന്ന് അധികൃതര്‍ അറിയിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News