keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നടൻ അജിത്തിന് കാറോട്ട മത്സരത്തിനിടെ അപകടത്തിൽ പ്പെട്ടു: താരത്തിന് പരിക്കുകളൊന്നും ഇല്ല

24-02-2025

സ്പെയിനിലെ വലൻസിയയിൽ നടന്ന ഹൈസ്പീഡ് റേസിംഗ് ഇവന്‍റായ പോർഷെ സ്പ്രിന്‍റ് ചലഞ്ചിനിടെ തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ മുന്നിലെ നിയന്ത്രണം തെറ്റിയ കാറിന് ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം ഒതുക്കിയപ്പോൾ അപകടം ഉണ്ടായത്. അപകടത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സ്പെയിനിലെ വലെൻസിയയിൽ മത്സരങ്ങളില്‍ ആദ്യ അഞ്ച് റൗണ്ട് അജിത് കുമാറിനെ സംബന്ധിച്ച് മികച്ചതായിരുന്നു. അദ്ദേഹം 14-ാം സ്ഥാനത്തെത്തി. ആറാം റൗണ്ടിലാണ് നിര്‍ഭാഗ്യം ഉണ്ടായത്. അദ്ദേഹത്തിന്‍റെ പിഴവില്‍ അല്ല അപകടം ഉണ്ടായത് എന്നത് വ്യക്തമാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News