keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൈക്കൂലി കേസ്: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ബാങ്ക് ലോൺ അടക്കുന്നത് കൺസൾട്ടന്റുമാർ

25-02-2025

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ലോണുകൾ അടച്ചിരുന്നത് കൺസൾട്ടന്റുമാരാണെന്ന തെളിവ് വിജിലൻസിന് ലഭിച്ചു.ഒരു വിഭാഗം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങുന്നതിന് പകരം വീടിന്റെ ലോൺ,വാഹനത്തിന്റെ ലോൺ എന്നിവ അടച്ചിരുന്നത് കൺസൾട്ടന്റുമാരാണെന്ന വിവരമാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News