keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് അക്കാദമിക് ഫിനാലെ സംഘടിപ്പിച്ചു

25-02-2025

പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കിയ എൽ.എൽ.ബി, എം.എൽ.എം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ,ലീഗൽ എയ്ഡ് ക്ലിനിക് ഓഫീസ്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും നടന്നു വൈകിട്ട് നാലിന് കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ജസ്റ്റിസ് ബസന്ത് ബാലാജി അക്കാദമിക് ഫിനാലെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണ കർമ്മവും നിർവഹിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News