26-02-2025
അരവിന്ദ് കേജരിവാളിന്റെയും ഗവൺമെന്റിന്റെയും തെറ്റായ നയം ചൂണ്ടിക്കാണിച്ചു കൊണ്ട് പുതിയ ഗവണ്മെന്റ്. മദ്യനയം കാരണം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി.
ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ പറയുന്നു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ അഴിമതി കേസിൽ ജയിലിൽ പോകുന്നത് മദ്യനയം കാരണമാണ്.