28-02-2025
ജനുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ 12.3% മുന്നേറ്റം. നിര്‍മ്മാണ പിഎംഐ 57.7 ആയി ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം അറ്റ ജിഎസ്ടി വരുമാനത്തില്‍ 10.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ജിഎസ്ടി സമാഹരണത്തില്‍ 7.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ജനുവരിയില്‍ കൈവരിച്ചിരിക്കുന്നത്