28-02-2025
ആപ്പിള്‍ സിഇഒ ടിം കുക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കുള്ള യുഎസ് താരിഫുകളില്‍ നിന്ന് കമ്പനി ഇളവ് തേടി. 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 20,000 പുതിയ തൊഴിലവസരങ്ങളും യുഎസിനോടുള്ള ആപ്പിളിന്റെ ഏറ്റവും വലിയ പ്രതിബദ്ധതയെ കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.