keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നിലപാടില്‍ മലക്കം മറഞ്ഞ് ശശി തരൂര്‍

03-03-2025

കേരളത്തിലെ വ്യവസായ വളര്‍ച്ച സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം പി. കേരളം വ്യവസായ സൗഹാര്‍ദമാണ് എന്ന സ്വന്തം ലേഖനത്തില്‍ നിന്നാണ് ശശി തരൂര്‍ പിന്നോക്കം പോയത്. അവകാശവാദങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിന് ആവശ്യമുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പേപ്പറില്‍ മാത്രം ഒതുങ്ങാതെ നടപ്പാക്കണം. കേരളസര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതാണെന്ന് സമ്മതിക്കാം. എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ സാഹചര്യമല്ല പുറത്തുവരുന്നതെന്നും ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News