03-03-2025
വാട്സാപ്പ് ശബ്ദസന്ദേശത്തിലൂടെ മൊഴി ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റസാഖിനെതിരെ കോടതിയെ സമീപിച്ച് ഭാര്യ. ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് ഈ മുത്തലാഖ് ചൊല്ലിയ ഓഡിയോയില്‍ യുവാവ് ആരോപിക്കുന്നുണ്ട്. യുവതി കഴിഞ്ഞ ദിവസം ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.മുത്തലാഖ് നിരോധനനിയമം പ്രാബല്യത്തില്‍ വന്നശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്.