05-03-2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എട്ട് ദിവസത്തിനു ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെയാണ് പ്രതിയെ ജയിലിലാക്കിയത്.