06-03-2025
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരെ (സി.ഇ.ഒമാർ) പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം ന്യൂഡൽഹിയിലെ ഐഐഐഡിഇഎമ്മിൽ ആരംഭിച്ചു.ചീഫ് ഇലക്ഷൻ കമ്മീഷണറായി (സി.ഇ.സി) ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്