06-03-2025
അവസാനം ആ പിടിവാശി കിം ജോംഗ് ഉന്‍ അവസാനിപ്പിച്ചു. ഇതോടെ ഉത്തരകൊറിയയുടെ വാതിലുകള്‍ ലോകത്തിനായി മലര്‍ക്കെ തുറന്നു. വര്‍ഷങ്ങളായി വിനോദസഞ്ചാരത്തിന് ഉത്തരകൊറിയയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരിക്കുകയാണ് കിം ഭരണകൂടം. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.