keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊറിയൻ യുദ്ധ വിമാനങ്ങൾ രാജ്യത്ത് ബോബുകള്‍ വര്‍ഷിച്ച് അപകടം- 15 പേര്‍ക്ക് പരുക്ക്

07-03-2025

ദക്ഷിണ കൊറിയയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനങ്ങളില്‍ നിന്ന് അബദ്ധത്തില്‍ ബോബുകള്‍ വര്‍ഷിച്ച് അപകടം. 15പേര്‍ക്ക് പരുക്ക്.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് വിവരം.ഉത്തര കൊറിയക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.എയര്‍ഫോഴ്‌സ് കെഎഫ് 16 എയര്‍ ക്രാഫ്റ്റുകളില്‍ നിന്നാണ് എം കെ 82 ഇനത്തില്‍പ്പെട്ട ബോബുകള്‍ പതിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News