08-03-2025
വികസനത്തിനായി സെസ് പിരിക്കാമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ച് സിപിഎമ്മിന്റെ വികസന രേഖ. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ചുമത്താമെന്ന് നിര്‍ദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലുള്ളത്.