13-03-2025
ആറ്റുകാല്‍ പൊങ്കാല പുണ്യം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത് എത്തി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഭക്തര്‍ ദിവസങ്ങള്‍ക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയിരുന്നു. വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍, നാനാദിക്കുകളില്‍നിന്ന് പ്രാര്‍ഥനയോടെ എത്തിയ ഭക്തലക്ഷങ്ങള്‍ നഗരവീഥികളില്‍ നിറഞ്ഞു.