keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം- സിപിഎം വിശദീകരണം തേടും

14-03-2025

നഗരസഭാ അധ്യക്ഷയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പറയുന്ന സി.പി.എം പാര്‍ട്ടി കൗസിലറുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിശദീകരണം തേടാന്‍ പാര്‍ട്ടി. കൗണ്‍സിലര്‍ റോണി പാണംതുണ്ടിലിനോടാണ് വിശദീകരണം തേടുക. അനാവശ്യ ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കി.സി.പി.എം അടൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ അടൂര്‍ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിനെതിരെയാണ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. നഗരത്തില്‍ യുവാക്കള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന മാഫിയകള്‍ക്ക് നഗരസഭാ അധ്യക്ഷ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കൗണ്‍സിലര്‍ ഉന്നയിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News